ചെങ്കള ഇഖ്റഹ് ഹിഫ്‌ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനം ചെയ്തു

കാസർകോട് : ചെങ്കള ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ജിസിസി ചെങ്കള ഇസ്ലാമിക് സെന്ററിന്റെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി ചെങ്കളയിൽ നിർമ്മിച്ച ഇക്റഹ് ഹിഫ്‌ളുൽ ഖുർആൻ കോളേജിന്റെ കെട്ടിട ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു.. സ്വാഗതസംഘം ചെയർമാൻ മൊയ്‌ദീൻ ഏരിയൽ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല സെക്രട്ടറി ചെങ്കള അബ്ദുള്ള ഫൈസി, TH അബ്ദുൽ കാദർ ഫൈസി, NA നെല്ലിക്കുന്ന് MLA, MM മുഹമ്മദ് കുഞ്ഞി, MA മഹമൂദ് ഹാജി,MAH മഹാമുദ്, BMA കാദർ,കാദർ ബദരിയാ ഹാനിഫ പാറ, ഹാരിസ് ദാരിമി ബേത്ര , അഷറഫ് ഉദവി,,CB മുഹമ്മദ്,AM കടവത്,മൊയ്‌ദു നിസാമി,മഹാമുദ് കൈരളി, BA ബഷീർ, അഷറഫ് MAH, MM നൗഷാദ്,നിസാർ MA എന്നിവർ പ്രസംഗിച്ചു.ശംസിർ കുന്ദപുരം സ്വാഗതവും നിഷാദ് ചെങ്കള നന്ദിയും പറഞ്ഞു
Previous Post Next Post
Kasaragod Today
Kasaragod Today

Artic