കഞ്ചാവുമായി തളങ്കര സ്വദേശി അറസ്റ്റില്‍

കാസര്‍കോട്‌: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 95 ഗ്രാം കഞ്ചാവുമായി യുവാവ്‌ അറസ്റ്റില്‍. തളങ്കരയിലെ ഹുസൈനാറി(36)നെയാണ്‌ ടൗണ്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത്‌ കുമാര്‍ അറസ്റ്റു ചെയ്‌തത്‌. സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നിതിനിടയില്‍ യുവാവ്‌ പരിഭ്രമം കാണിച്ചതിനെ തുടന്ന്‌ വിശദമായി നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ കണ്ടെത്തിയത്‌. പ്രതിയെ രണ്ടാഴ്‌ചത്തേക്ക്‌ റിമാന്റു ചെയ്‌തു
Previous Post Next Post
Kasaragod Today
Kasaragod Today