കാഞ്ഞങ്ങാട്: യുവാവ് തെങ്ങിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു
ബന്തടുക്ക മാണി മൂല ബേേത്തലത്തെ കണ്ണൻ്റെെ മകൻ ടി.കെ.ഷിജു 42 വാണ് മരിച്ചത്.വീടിന് സമീപത്തെ തെങ്ങിൽ തൂങ്ങുകയായിരുന്നു രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
ബേഡകം പോലീസ് ഇൻക്വസ്റ്റ്
നടത്തി