കളനാട് ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

 


മേൽപറമ്പ് :കളനാട് ഓട്ടോ മറിഞ്ഞ് ദേളി മാക്കോട് സ്വദേശിയായ യുവാവ് മരിച്ചു,

ഓട്ടോ ഡ്രൈവർ ലത്തീഫ്(35) ആണ് മരിച്ചത്,

കളനാട് ജുമാ മസ്ജിദിന്റെ അടുത്താണ് അപകടം,

പരേതനായ അബ്ദുര്‍ റഹ് മാന്‍-മര്‍യം ദമ്ബതികളുടെ മകനാണ്. ഭാര്യ: ബല്‍ഖീസ്, മക്കള്‍: മഹാദിയ മര്‍യം, ആഇശത് സുമയ്യ, നഫീസത് ഹാദിയ. സഹോദരങ്ങള്‍:ഖാസിം,ഹസൈനാര്‍, താജുദ്ദീന്‍, ആബിദ്, ഖദീജ, ഫരീദ, സൗദ.

Previous Post Next Post
Kasaragod Today
Kasaragod Today