കർഷകരിലെ ഒന്നാമനു.. കർഷക ഗ്രാമത്തിന്റെ സ്നേഹാദരം.....
എരിയപ്പാടി :ജൈവ കൃഷി രംഗത്തു തന്റെതായ ശൈലിയിൽ വിപ്ലവം സൃഷ്‌ടിച്ച കാസർഗോഡ് ജില്ലയിലെ കർഷക അവാർഡ് ജേതാവ് സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനക്കാരനുമായ മുഹമ്മദ് കുഞ്ഞിക്കു ജന്മ നാടിന്റെ സ്നേഹാദരം....
എരിയപ്പാടി താജുൽഹുദ റിലീഫ് കമ്മിറ്റി 24 മത് വാർഷികാഘോഷ സമാപന വേദിയിലാണ് ആദര സമർപ്പണം.... സയ്യിദ് മുഹമ്മദ് തങ്ങൾ രാമന്തളി ഉപഹാരം നൽകി.... താജുൽ ഹുദാ സെക്രെട്ടറി കമ്മംഗയം അബ്ദുള്ള ശാലണിയിച്ചു....
3ദിവസത്തെ വാർഷികാഘോഷ പരിപാടി മുഹമ്മദ് തങ്ങളുടെ കൂട്ടു പ്രാർത്ഥനയോടെ സമാപിച്ചു.. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യ പ്രഭാഷണം നടത്തി... Tk മഹമൂദ് ഹാജി.. കാസി അബ്ദുള്ള... കെ എ കാദർ ഹാജി.. കാസി അമീർ... മാളിയിൽ മുഹമ്മദ്... ഇ എ അബ്ദുള്ള.. കെ എ മുഹമ്മദ്..കാസി മുഹമ്മദ് ഹാജി..കെ എ നിസാമുദ്ധീൻ.. കരോടി കാദർ... മാഹിൻ മസ്‌കത്തു...
ഫവാസ്.. മാഷോക്.. ഹാരിസ ബി ആർ. തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു....
കാസർകോട് ജില്ലയിലെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ച മുഹമ്മദ് കുഞ്ഞിയെ ആദരിച്ചു
mynews
0