കാസർകോട്
സവര്‍ണ സംവരണം നടപ്പാക്കിയവര്‍
ദലിത് സംവരണം അട്ടിമറിക്കുന്നു
എന്നമുദ്രവാക്യത്തിൽ
കലക്ടറേറ്റിനുമുന്നിൽ 2022 മാര്‍ച്ച് 10 വ്യാഴം (നാളെ)രാവിലെ 10.30ന്
എസ്ഡിപിഐ
പ്രതിഷേധ ധര്‍ണ നടത്തും
സംസ്ഥാന സെക്രട്ടറി കെ.കെ.അബ്ദുൽജബ്ബാർ
ധർണ ഉൽഘാടനം ചെയ്യും
വിവിധ സംഘടനാ നേതാക്കൾ
സംബന്ധിക്കും