ചെർക്കള: ദേശീയപാതയിലെ ചെങ്കള നാലാംമൈലിൽ ബൈകിൽ പികപ് വാനിടിച്ച് യുവാവ് മരിച്ചു. ബോവിക്കാനം ബായിക്കരയിലെ ലത്വീഫിൻ്റെ മകൻ അബൂബകർ സിദ്ദീഖാ (22)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ യുവാവിനെനാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിൽ.
ചെർക്കള നാലാം മൈലിൽ വാഹനാപകടം ബോവിക്കാനം ബായിക്കര സ്വദേശി മരിച്ചു
mynews
0