സൈകിളിൽ കാറിടിച്ചു,10വയസ്സുകാരന് ഗുരുതരം

 കാഞ്ഞങ്ങാട്: ദേശീയപാതയിൽ കാർ സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ 10 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു

പെരിയടുക്കയിലെ അസ്ലമിൻ്റെ മകൻ മുഹമ്മദ് അഭിനാ നിനാണ് പരിക്ക്. വൈകീട്ട് കമ്പാർ ചൗക്കി റോഡിലാണ് അപകടം.കുട്ടി സഞ്ചരിച്ച സൈക്കിളിലിടിച്ച വെളുത്ത കാർ നിർത്താതെ ഓടിച്ചു പോയി കാസർകോട് പോലീസ് കേസെടുത്തു


Previous Post Next Post
Kasaragod Today
Kasaragod Today