നിരവധി കേസുകളില്‍ പ്രതിയായ കുഡ്‌ലുവിലെ മമ്മൂട്ടി ദീപകിനെ ആറുമാസത്തേക്ക് നാടുകടത്തി

 കാസര്‍കോട്: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ആറുമാസത്തേക്ക് നാടുകടത്തി. കൂഡ്‌ലു മന്നിപ്പാടിയിലെ ദീപക് എന്ന മമ്മൂട്ടി ദീപകി(32)നെയാണ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം നാടുകടത്തിയത്. കാസര്‍കോട് എക്‌സൈസില്‍ രണ്ട് മദ്യക്കടത്ത് കേസുകളും കാസര്‍കോട് പൊലീസില്‍ സാമുദായിക സ്പര്‍ദ്ദയുമായി ബന്ധപ്പെട്ട കേസും ദീപകിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളില്‍ പ്രതികളായവര്‍ക്കെതിരെ ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിച്ചുവരികയാണ്. ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്


Previous Post Next Post
Kasaragod Today
Kasaragod Today

Artic