കാസർകോട്: കെ.എസ്.ആർ.ടി.സി ബ ഡ്രൈവറെ മർദിച്ച കേസിൽ അറസ്റ്റി ലായ പ്രതിയെ കോടതി റിമാണ്ട് ചെയ് തു. ചൗക്കി ആസാദ് നഗറിൽ താമസി ക്കുന്ന എ.കെ ഷംസുദ്ദീനെ(33)യാണ് കോ ടതി റിമാണ്ട് ചെയ്തത്. ഏപ്രിൽ 18ന് ഉ ച്ചയക്ക് ചൗക്കിയിലാണ് സംഭവം. മംഗ ളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വരിക യായിരുന്ന കെ.എസ്.ആർ.ടി.സി ബസി ന് കുറുകെ ബൈക്ക് നിർത്തിയിട്ട ശേ ഷം ഡ്രൈവർ രജനെ(44) മർദിച്ചുവെന്നാണ് ഷംസുദ്ദീ നെതിരായ കേസ്. കെ.എസ്.ആർ.ടി.സി പയ്യന്നൂർ ഡിപ്പോ യിലെ ഡ്രൈവറാണ് രജൻ.
ബസ് ഡ്രൈവറെ തടഞ്ഞു നിർത്തി മർദിച്ചു, പ്രതി റിമാണ്ടിൽ
mynews
0