കാസർകോട് :ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഖാദർ ബദ്രിയയുടെ പിതാവും മുൻ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന ചെങ്കള ശ്രീ അബ്ബാസ് ഹാജി ബദ്രിയ മരണപ്പെട്ടു
മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം ട്രഷറർ ചെങ്കള പാണാർകുളം ജമാഅത്ത് പ്രസിഡന്റ് ബദരിയ അബ്ദുൽ കാദർ ഹാജി മെമ്മോറിയൽ എൽപി സ്‌കൂൾ മാനേജർ തുടങ്ങിയ പദവികൾ നേരത്തെ വഹിച്ചിരുന്നു,
മയ്യത്ത് ചെങ്കള നാലാംമൈലിലെ വീട്ടിൽ.