പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛനെതിരെ മേൽപറമ്പ് പോലീസ് പോക്സോ ചുമത്തി കേസെടുത്തു
mynews0
മേൽപറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടാനച്ഛനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ 9 ഉം 6 ഉം വയസുള്ള പെൺകുട്ടികളുടെ പരാതിയിലാണ് പോലീസ് രണ്ടാനച്ഛനെതിരെ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്.