നീലേശ്വരം: മടിക്കൈ, അമ്പലത്തറ, മുണ്ടോട്ടെ വെള്ളച്ചേരി ഹൗസിലെ കെ ബിനു (41)വിനെ അടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാണ്ടിത്തടത്തെ രാമചന്ദ്ര(40)നെതിരെപൊലീസ് കേസെടുത്തു.ബിനുവിനെ തടഞ്ഞുനിര്‍ത്തി വാരികഷ്‌ണംകൊണ്ടു തലയ്‌ക്കും വലതുകാല്‍ മുട്ടിനും അടിച്ചുപരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
യുവാവിനെ തടഞ്ഞു നിര്‍ത്തി അക്രമിച്ചു, പൊലീസ് കേസെടുത്തു
mynews
0