വോർക്കാടി പാവൂർ സ്വദേശിനിയും പൊതുപ്രവർത്തകയുമായ സുലൈഖ ഷെരീഫ് വൈദ്യുതാഘാതമേറ്റ് മരിച്ചു
mynews0
മഞ്ചേശ്വരം :വോർക്കാടി ഒന്നാം വാർഡ് പാവൂറിലെ സിഎം നഗർ നിവാസിയും പോതു പ്രവർത്തകയുമായ സുലൈഖ ഷെരീഫ് വീട്ടിൽ വൈദ്യുതി ഷോക്കേറ്റ് മരണപ്പെട്ടു.
എസ്ഡിപിഐ യുടെ സജീവ പ്രവർത്തകയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാവൂറിൽ സ്ഥാനാർഥിയുമായിരുന്നു,
സുലൈഖ