നുസൈർ പിടിയിലായത് ബാങ്കും ജ്വല്ലറിയും കൊള്ളയടിക്കാനുള്ള പദ്ധതിക്കിടെ

കാസർകോട്: പ്രമാദമായ കവർച്ച ക്കേസുകളിൽ പ്രതികളായ കർണാടക സ്വദേശികളായ മൂന്നംഗസംഘം പിടിയിൽ, കർണാടക സ്വദേശികളായ മൂന്നംഗസം ഘം പ്രധാനമായും കവർച്ച നടത്തുന്നത് അടച്ചിട്ട വീടു കൾ കേന്ദ്രീകരിച്ച് ബേക്കൽ പൊലീസ് കോടതി മുഖാന്തരം കസ്റ്റഡിയിൽ വാങ്ങിയ കർണാടക വിട്ലത്തൂർ കാട്ടുമലയിലെ പർഷബാത്ത് നുസൈർ, പൊലീസിന് പി ടികൊടുക്കാതെ ഒളിവിൽ ക ഴിയുന്ന സാദിഖ്, ഷമ്മാസ് എന്നിവർ ഒരുമിച്ചാണ് കവർച്ച നടത്തുന്നത് നിരവധി കവർച്ചോക്കേസുകളിൽ പ്രതിക ളാണ് ഇവർ. പകൽനേരങ്ങ ളിൽ അടച്ചിട്ട വീടുകൾ കണ്ടു വെച്ച ശേഷം രാത്രികാലങ്ങ ളിലാണ് ഇവർ മോഷണത്തി നിറങ്ങാറുള്ളത്. കവർച്ച ല ക്ഷ്യമിട്ടുള്ള സഞ്ചാരത്തിനാ യാണ് വാഹനങ്ങൾ മോഷ്ടി ക്കുന്നത്. ഉദുമ മുതിയക്കാ ലിൽ നിന്നും കാർ മോഷ്ടിച്ച തും ഇതിന്റെ ഭാഗമാണ്. മോ ഷ്ടിച്ച കാർ കർണാടകയിലെ ത്തിച്ച് നമ്പർ പ്ലേറ്റ് മാറ്റിയാണ് ഓടിച്ചിരുന്നത്, ഇയാൾ സഞ്ചരിച്ചിരു ന്ന കാറിനകത്ത് മോഷണ ത്തിന് വേണ്ട ഗ്യാസ് കട്ടർ അടക്കമുള്ള സാമഗ്രികളു ണ്ടായിരുന്നു. ബാങ്കും ജ്വല്ല റിയും കൊള്ളയിക്കുകയെന്ന ലക്ഷ്യം ഇവർക്കുണ്ടായിരു ന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി. നുസൈറിന്റെ സഹോദരൻ സാദിഖിനെതിരെ കാസർകോട്, മഞ്ചേശ്വരം
Previous Post Next Post
Kasaragod Today
Kasaragod Today

Artic