കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ സഞ്ചരിച്ച് എം ഡി എം എ വില്‌പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പടന്നക്കാട്, ഞാണിക്കടവിലെ ആച്ചിപ്പു എന്ന എ ഹാരിസി (30) നെയാണ് ഹൊസ്‌ദുര്‍ഗ്ഗ് എസ് ഐ കെ പി സതീ ഷും സംഘവും അറസ്റ്റു ചെയ്‌തത്.
ഇയാള്‍ ഓടിച്ചിരുന്ന സ്‌കൂട്ടറും പിടികൂടി. കുറുന്തൂര്‍ റോഡില്‍ വച്ച് പൊലീസിനെ കണ്ട് ഓടിയ ഹാരിസിനെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചു പിടികൂടുകയായിരുന്നു
.