പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടാനച്ചനെതിരെ പോലീസ് കേസെടുത്തു

ചട്ടഞ്ചാൽ : ആറും ഒൻപതും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച 45-കാരനായ രണ്ടാനച്ഛനെ മേൽപ്പറമ്പ് പോലീസ് പോക്സോവകുപ്പ് പ്രകാരം അറസ്റ്റുചെയ്തു. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
Previous Post Next Post
Kasaragod Today
Kasaragod Today