കാസർകോട്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഇഫ്താർ സംഗമം സംഘടിപ്പിച്ചു. സഹജീവികളോടുള്ള കാരുണ്യം പൈതിറങ്ങുന്നതും
സമഭാവനയോടെഎല്ലാവരും തുല്യരാകുന്നതുമായ റംസാൻ ഏറെ പുണ്യമായതാണെന്ന്
സംഗമത്തിൽ സംസാരിച്ചുകൊണ്ട് സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം. പറഞ്ഞു
മുൻ ജില്ലാ പ്രസിഡണ്ട് മാരായ റസാഖ് ഹാജി പറമ്പത്ത്,എൻ യു അബ്ദുൽസലാം,ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര സംസാരിച്ചു
ജില്ലാ സെക്രട്ടറിമാരായ. സവാദ് സിഎ,അഹ്മദ് ചൗക്കി,വിമൺ ഇന്ത്യ ജില്ലാ പ്രസിഡണ്ട് ഖമറുൽ ഹസീന,എസ്ഡിറ്റിയു ജില്ലാ പ്രസിഡൻറ് അഷ്റഫ് കോളിയടുക്കം ജില്ലാ കമ്മിറ്റി അംഗങ്ങളും മണ്ഡലം ഭാരവാഹികളും സംബന്ധി
ച്ചു