കളഞ്ഞു കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി മാതൃകയായി ഷഹബാസ് ചെട്ടുംകുഴി

കാസറഗോഡ്: കളഞ്ഞി കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരിച്ച് നൽകി ചെട്ടം കുഴിയിലെ അബ്ദുൾ ഖാദറിന്റെ മകൻ എൽ.ബി.എസ് ഐ.ടി ഒന്നാം വർഷ വിദ്യാർത്ഥിയും, എം.എസ്.എഫ് ചെട്ടംകുഴി ശാഖ ട്രഷററുമായ സഹബാസ് ചെട്ടംകുഴിയാണ് സതസന്തത കാട്ടി സമൂഹത്തിന് മാതൃക കാട്ടിയത്. നാല് ദിവസം മുമ്പാണ് നായിമാർമൂലയിൽ വെച്ച് മല്ലം സോദേശിനിയുടെ മൂന്നര പവൻ തൂക്കം വരുന്ന കൈ ചൈയിൻ നഷ്ടപ്പെട്ടിരുന്നത്. മുൻസിപ്പൽ കസ്റഗോഡ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ബാസ് ബീഗം, മുളിയാർ ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കൊളച്ചെപ്പ് എന്നിവരുടെ സാന്നിദ്യത്തിലാണ് കാസറഗോഡ് ആൻറി ഗോൾഡ് & ഡൈമറ്റ്സ്ൽ വെച്ച് സഹബാസ് ഉടമസ്ഥന് കൈമാറിയത്. ഖാദർ അറഫ, ആൻറി ഗോൾഡ് & ഡൈമറ്റ്സ് മാനേജിംഗ് പാട്ട്ണന്മാരായ ആസിഫ് മാളിക ,കബീർ, കുഞ്ഞി മല്ലം, റൗഫ് മല്ലം സിദ്ധീഖ് പോക്കർ, അബ്ദുൾ ഖാദർ ചെട്ടംകുഴി എന്നിവരും സന്നിദ്ദരായിരുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today