കാസർകോട് :ടീം കപ്പഴ് ആർട്സ്&സ്പോർട്സ് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ
അതിവിപുലമായ മതസൗഹാർദ്ദ നോമ്പുതുറയും
ടീം കപ്പഴ് ആർട്സ്&സ്പോർട്സ് കൾച്ചറൽ സെന്റർ ഉദ്ഘാടനവും നിർവഹിച്ചു,
ടീം കപ്പഴ് ആർട്സ്&സ്പോർട്സ് കൾച്ചറൽ സെന്ററിനോട് സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മോമെന്റോ വിതരണവും നടത്തി
വായനശാലയിലെ പുസ്തകം പ്രകാശനം തദ്ബീറിൽ നിന്ന് അഹമ്മദ് ഷബീർ ഏറ്റുവാങ്ങി,
പ്രസിഡൻറായി അഹമ്മദ് മഷൂദ് തെരഞ്ഞെടുക്കപ്പെട്ടു.
മുഹമ്മദ് മർഷൂഖ്(സെക്രട്ടറി)
ട്രഷറർ അബ്ദുല്ലത്തീഫ് എന്നിവരെയും തെരഞ്ഞെടുത്തു
മുഹമ്മദ് മർഷൂഖ്സ്വാഗതവും (സെക്രട്ടറി)
ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ്മൻസൂർ കുരിക്കൾ ഉദ്ഘാടനവും നിർവഹിച്ചു,
അഹമ്മദ് മഷൂദ്(പ്രസിഡൻറ്) അധ്യക്ഷത വഹിച്ചു
ആശംസ:അമീർ പാലോത്ത്( ഒന്നാം വാർഡ് മെമ്പർ ചെമ്മനാട് )
നന്ദി:അഹമ്മദ് ഷബീർ( വൈസ് പ്രസിഡൻറ് )
ടീം കപ്പഴ് ആർട്സ്&സ്പോർട്സ് കൾച്ചറൽ സെന്റർ ഉദ്ഘാടനം ചെയ്തു
mynews
0