മേൽപറമ്പ് :കീഴൂർ പടിഞ്ഞാറിലെ മാങ്ങാട് അഷ്റഫ് മരണപ്പെട്ടു,കിഡ്നി സംബന്ധമായും സ്‌ട്രോക്കിനും ചികിത്സയിലായിരുന്നു,
ഇന്ന് വൈകുന്നേരം പരിയാരം ഹോസ്പിറ്റലിൽ വെച്ചാ ണ് മരണപ്പെട്ടത്, കീഴൂരിൽ ഓട്ടോ ഒടിച്ച് വരികയായിരുന്നു,മാതാവ് മറിയമ്മ,പരേതനായ മാങ്ങാട് എം.കെ അബ്ദുല്ലയുടെയും പരേതയായ കീഴൂർ മറിയമ്പിയുടെയും മകനാണ്,നിലവിൽ ബേക്കലം ബിലാൽ നഗറിൽ താമസിക്കുകയായിരുന്നു..
ഭാര്യ: ബീവി,മക്കൾ: തസ്രിഫ, ഫിദ
മരുമകൻ: ഷെബീർമുക്കൂട്,നാളെ രാവിലെ 10 മണിക്ക് ബേക്കൽ ബിലാൽ നഗറിലെ ജുമാ മസ്ജിദ് അങ്കണത്തിൽ കബറടക്കും.
,