ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ അഞ്ച് കാസർകോട് സ്വദേശികൾക്ക് മെഡൽ നേട്ടം

 കാസർകോട്: മാസ്റ്റേഴ്സ് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെന്നൈ യിൽ വെച്ച് നടന്ന 42-ാമത് ദേശീയ അത്ലറ്റിക് മീറ്റിൽ കേരളത്തെ പ്രതിനിധാനം ചെയ്ത അഞ്ച് കാസർകോട് സ്വദേശികൾക്ക് മെഡൽ


മധുകുമാർ എം കൊടക്കാ ട് (45+പുരുഷൻമാരുടെ ഡി സ്കസ് ത്രോ ഫസ്റ്റ്), ശോഭ നകുമാരി ജി മുന്നാട് (40+വ നിതകളുടെ 5 കി.മി നടത്ത ത്തിൽ ഫസ്റ്റ്), വസന്തകുമാ രി പി പെർളടുക്കം 45+ വനി


തകളുടെ ഹൈജമ്പിൽ സെ ക്കൻഡ്), സുനിത കുമാരി ആർ ബേഡഡുക്ക (40+ വ നിതകളുടെ 2000 മീറ്റർ സ്റ്റീ പിൾ ചെയ്സ് സെക്കൻഡ്), സിനി കെ.പി കോളംകുളം 40+ ജാവലിൻ ത്രോയിൽ സെക്ക


ൻഡ്)

Previous Post Next Post
Kasaragod Today
Kasaragod Today