കാസർകോട്: ജ്വല്ലറിയിൽ നി ന്നും കവർ ന്നു.കാസർകോട്ടെ ചന്ദ്രഗിരി ജ്വല്ലറിയിൽ നിന്നുമാണ് 61766 രൂപ വില കണക്കാക്കുന്ന 12 ഗ്രാമോളം തൂക്കത്തിലുള്ള ചെയിൻ മോഷണം പോയത്. ഇന്നലെ പകൽ 11.45 മണി ക്കാണ് മോഷണം. ചന്ദ്രഗിരി യിലെ സി എച്ച് ദിനേശിന്റെ പരാതിയിൽ കാസർകോട് ടൗൺ പോലീസ് കേസെടു ത്ത് അന്വേഷണമാരംഭിച്ചു.