മേൽപറമ്പ്: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ ഒമ്പത് വയസുകാരിയാണ് പീഡനത്തിനിരയായത്.കുട്ടി മാതാവിനോട് വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.
മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ പ്രകാരം കേസെടുത്തു
mynews
0