ജനാതിപത്യ തൂണുകൾ ചിതലരിക്കുന്നു: അബ്ദുൽ ജലീൽസഖാഫി

 ചെർക്കള: രാജ്യം സംഘപരിവാർ ഭരിക്കുന്നത് മുതൽ ജനാതിപത്യത്തിന്റെ തൂണുകളെ 

ചിതലരിച്ചു കൊണ്ടിരിക്കുകയാണെന്ന്

എസ്ഡിപിഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽജലീൽ സഖാഫി പറഞ്ഞു

ആർഎസ്എസ് സൃഷ്ടിക്കുന്ന പൊതുബോധത്തിലേക്ക് ചില മീഡിയകളും,നിയമ പാലകരും മാറുന്നതിലൂടെ സംഘപരിവാറിന്റെ വംശഹത്യ രാഷ്ട്രീയത്തിന് എളുപ്പവഴിയൊരുക്കുകയാണെന്നും

അദ്ദേഹം പറഞ്ഞു

ഇടത് പക്ഷവും ആഭ്യന്ത്രവും പുർണമായി സംഘപരിവാറിന് കീഴൊതിങ്ങിയിരിക്കുന്നു,

വർഗീയതമാത്രം അജണ്ടയായിസ്വീകരിച്ച സംഘപരിവാറിനെ ജനാതിപത്യ രീതിയിൽ പ്രതിരോധിക്കുന്ന എസ്ഡിപിഐയുമായി സമീകരിക്കുന്നത് തീർത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

"ബിജെപി വംശഹത്യരാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക 

ഇരകളും വേട്ടക്കാരും തുല്യരല്ല" എന്ന കാംപയിന്റെ ഭാഗമായി കാസർകോട് മണ്ഡലം കമ്മിറ്റി ചെർക്കള ടൗണിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നടുത്തുകയായിരുന്നു അദ്ദേഹം 

പൊതുയോഗം എസ്ഡിപിഐ ജില്ലാ ഖജാഞ്ചി ആഷിഫ് ടി ഐ ഉൽഘാടനം ചെയ്തു 

മണ്ഡലം പ്രസിഡന്റ് മുഹമ്മദ് കരിമ്പളം,സെക്രട്ടറി അൻവർകല്ലങ്കൈ സം


സാരിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today

Artic