കോളിയടുക്കത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞു, യാത്രക്കാർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു

 ഉദുമ: കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. ദേളി കോളിയടുക്കത്തെ മൻസൂറിനും കുടുംബത്തിനുമാണ് പരിക്കേറ്റത്. ചട്ടഞ്ചാൽ ഭാഗത്തുനിന്ന് ദേളിയിലേക്ക് വരുകയായിരുന്ന കാർ കോളിയടുക്കം കൃഷിഭവന് മുൻവശത്ത് നിയന്ത്രണംവിട്ട് പൾട്ടി യായി മറിയുകയായിരുന്നു അത്ഭുതകരമായാണ് യാത്രക്കാർ രക്ഷപെട്ടത് . പരിക്കേറ്റവരെ കാസർകോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി


Previous Post Next Post
Kasaragod Today
Kasaragod Today