രണ്ടാഴ്ച മുൻപ് ഷാർജയിൽ എത്തിയ കാസർകോട് സ്വദേശി മരിച്ച നിലയിൽ

 കാഞ്ഞങ്ങാട്: രണ്ടാഴ്ച മുൻപ് നാട്ടിൽ നിന്നും ഷാർജയിലേക്ക് പോയ പെരിയ സ്വദേശിയെ ഷാർജയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം മരിച്ചതായി കണ്ടെത്തി.

നാലേക്രയിലെ മധുസൂദനനാണ് 44 മരിച്ചത്.ഇവിടെ ഒരു കമ്പനിയിലെ ജീവനക്കാരനാണ്.

നേരത്തെ സൗദി അറേബ്യയിൽ ആയിരുന്നു. പിന്നീട് ഷാർജയിൽ ജോലി തരപ്പെട്ടതിനാൽ ഇവിടേക്ക് പോവുകയായിരുന്നു.

മുതദേഹം നാളെ നാട്ടിലെത്തിക്കും.നാരായണൻ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ് അവിവാഹിതനായ മധുസൂ


ദനൻ

Previous Post Next Post
Kasaragod Today
Kasaragod Today