കാസര്‍കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു. പെരിയടുക്ക, മഹാദേവ നഗറിനു സമീപത്തെ ബി രാജേഷ് (35) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 22ന് പെര്‍ണടുക്കയിലായിരുന്നു ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. കെ ടി ബാബുവിന്റെയും പത്മാവതിയുടെയും മകനാണ്. ഭാര്യ സൗമ്യരാജ്. മക്കള്‍: സിജിന്‍രാജ്, ധന്‍വിക് രാജ്. സഹോദരങ്ങള്‍: സുരേഷ്, രതീഷ്.
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടു തൊഴിലാളി മരിച്ചു
mynews
0