കാസർകോട്: ആലമ്പാടി അക്കരപ്പള്ളത്തെ അമീർ അലി(23)ക്കെതിരെ പൊലീസ് കാപ്പ ചുമത്തിയത്,
പോലീസ് കസ്റ്റഡിയിൽ നി ന്നും രക്ഷപ്പെട്ട് കഴിഞ്ഞ ദിവസം പിടിയിലാവുകയായിരുന്നു,
ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് കാസർകോട് കോടതിയിൽ ഹാജരാക്കാനായി കൊണ്ടുവരു ന്നതിനിടെ ടൗണിൽ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി ര ക്ഷപ്പെട്ട അമീർ അലിയെ കഴിഞ്ഞ ദിവസം ബംഗളുരുവിൽ നിന്നാണ് കാസർകോട് പൊലീസ് പിടികൂടിയത്.
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധി യിലെ കാസർകോട് സബ്ഡിവിഷനിൽ മാ ത്രം ഇയാൾക്കെതിരെ വധശ്രമം, ഭീഷണിപ്പെ ടുത്തി തട്ടിക്കൊണ്ടു പോകൽ, മോഷണം, മയക്കുമരുന്ന് കട ത്ത് തുടങ്ങി 15 കേസുകളുണ്ട്
.