അമിതവേഗതയിൽ വന്ന ബുള്ളറ്റിടിച്ച് ഒമ്പതുവയ സുകാരന് പരിക്ക്, മേൽപറമ്പ് പോലീസ് കേസെടുത്തു
മേൽപറമ്പ് :കൈനോത്തെ അബ്ദുൾ സലാമിന്റെ മകൻ ഉ മ്മർസലാമിനാണ് (9) പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീ ട്ട് കൈനോത്ത് റോഡരികിലൂടെ നടന്നുപോവുകയായിരു ന്ന ഉമ്മർസലാമിനെ അമിതവേഗതയിൽ വന്ന കെ.എൽ ബുള്ളറ്റാണ് ഇടിച്ച് പരിക്കേൽപ്പിച്ചത്. സം ഭവത്തിൽ ബുള്ളറ്റ് ഓടിച്ചയാൾക്കെതിരെ മേൽപ്പറമ്പ് പോ ലീസ് കേസെടുത്തു
.