യുവതിയെ കാണാതായതായി പരാതി

 യുവതിയെ കാണാതായതായി പരാതി


കാസർകോട്: വീട്ടിൽ നി ന്നും പോയ യുവതിയെ കാ ണാനില്ലെന്ന് പരാതി.


ആദൂർ എള്ളത്തടുക്കയിലെ അബ്ദുൾറഹിമാന്റെ മകൾ ഖൈറുന്നീസ(36)നെയാണ് കാ ണാതായത്. ഇന്നലെ വൈകീ ട്ട് 4 മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. മാതാവ് ബീഫാത്തിമയുടെ പരാതി യിൽ ആദൂർ പോലീസ് കേ സെടുത്ത് അന്വേഷണം ആ രംഭിച്ചു


.

Previous Post Next Post
Kasaragod Today
Kasaragod Today