കഴിഞ്ഞ മാസം വീട്‌ കുടി കൂടിയ യുവാവ്‌ കുളത്തിൽ വീണ് മരിച്ച നിലയിൽ

 കാസർകോട് : കള്ളുചെത്ത് തൊ ഴിലാളിയായ യുവാവിന്റെ മൃ തദേഹം കുളത്തിൽ കണ്ട ത്തി. ഉക്കിനടുക്ക് ബൽപ്പത്ത ടുക്കയിലെ കൊഗ്ഗ-സരസ്വതി ദമ്പതികളുടെ മകൻ ഉമേഷ്(35) ആണ് മരിച്ചത്. ഇന്നലെ വൈ കിട്ട് പെർള ഇടിയടുക്കയിലെ സ്വകാര്യവ്യക്തിയുടെ പറമ്പി ലെ കുളത്തിലാണ് ഉമേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ക ള്ളുചെത്ത് തൊഴിലാളിയായ ഉമേഷ് അയൽപക്കത്തെ തെ ങ്ങുകളിൽ കള്ള് ചെത്തുന്ന ജോലിയിൽ ഏർപ്പെട്ടുവരിക യായിരുന്നു. ഇടിയടുക്കയിൽ കള്ളുചെത്തിന് ശേഷം തെ ങ്ങിൽ നിന്ന് താഴെയിറങ്ങി കു ഇത്തിൽ കാൽ കഴുകുന്നതിനി ടെ തെന്നിവീണ് മുങ്ങിമരിച്ച താണെന്ന് സംശയിക്കുന്നു. ഉ മേഷിനെ കാണാതിരുന്നതി


നെ തുടർന്ന് വീട്ടുകാരും പ രിസരവാസികളും അന്വേഷി ച്ചെത്തിയപ്പോഴാണ് കുള ത്തിൽ മൃതദേഹം കണ്ടത്. ഫ യർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് മൃത ദേഹം പുറത്തെടുത്തത്. ബ ദിയടുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റു മോർട്ടത്തിനായി കാസർകോ ട് ജനറൽ ആതിമോർച്ച റിയിലേക്ക് മാറ്റി. ഒരുമാസം മുമ്പാണ് ഉമേഷിന്റെ പുതി യ വീട്ടിൽ ഗൃഹപ്രവേശനം ന ടത്തിയത്. ഭാര്യ: നേത്ര, മ ക്കൾ: ചരൺ, ചേതൻ. സ ഹോദരങ്ങൾ: ജയരാമ, ജ


യ.

Previous Post Next Post
Kasaragod Today
Kasaragod Today