പിക്കപ്പ്‌ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു

 എടനീര്‍: പിക്കപ്പ്‌ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. എടനീര്‍ ജംപെയിലെ ജയരാമ(45)യാണ്‌ മരിച്ചത്‌. ചെര്‍ക്കളയില്‍ പിക്കപ്പ്‌ ഡ്രൈവറായിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പരേതനായ ചന്തുമണിയാണി-യശോദ ദമ്പതികളുടെ മകനാണ്‌. ഭാര്യ: സുജാത. മക്കള്‍: മണികണ്‌ഠ, യദുകൃഷ്‌ണ, സഹോദരങ്ങള്‍: സത്യ, സരസ്വതി, ശാന്ത


.

Previous Post Next Post
Kasaragod Today
Kasaragod Today