കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് എം ഡി എം എ മയക്കു മരുന്നു വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ അറസ്റ്റു ചെയ്‌തു. ആവിക്കര, കൊവ്വലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ മുബഷീറി(21)നെയാണ് ഇന്‍സ്‌പെക്‌ടര്‍ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്‌തത്. ഇയാളില്‍ നിന്നു 810 മില്ലി ഗ്രാം എം ഡി എം എ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് എം ഡി എം എ മയക്കു മരുന്നു വില്‍പ്പന നടത്തുകയായിരുന്ന യുവാവിനെ അറസ്റ്റു ചെയ്‌തു
mynews
0