ഇലക്ട്രീഷ്യൻ ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

 കാസർകോട്: അംഗടിമുഗർ എരുതൻകല്ല് ഹൗസിൽ ഇബ്രാഹിം സി. എച്ച് (44) ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ഉമ്മു ഹലീമയുടെയും മകൻ ആണ്. ഇലക്ട്രീഷ്യൻ ആയിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ : ഹമീദ് ( സൗദി അറേബ്യ), ഫാത്തിമ, നബീസ, പരേതനായ അബ്ദുല്ല സി. ച്ച്.


Previous Post Next Post
Kasaragod Today
Kasaragod Today