ഡിഗ്രി വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 കാസർകോട് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍. മീത്തല്‍ എടനീര്‍ മനോജ് കുമാര്‍ ദീപ ദമ്പത്തിങ്ങളുടെ മകനും ചട്ടഞ്ചാല്‍ എം ഐ സി കോളേജിലെ രണ്ടാം വിദ്യാര്‍ഥിയുമായ എം. ജിഷ്ണു കുമാര്‍ ആണ് ഇന്നലെ രാവിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്


Previous Post Next Post
Kasaragod Today
Kasaragod Today