ചന്ദ്രഗിരിപ്പുഴയിൽ ചാടി മരിച്ച യുവാവിന്റെ മയ്യിത്ത് ഖബറടക്കി

 കാസർകോട്: ചന്ദ്രഗിരിപ്പു ഴയിൽ മരിച്ച യുവാവിന്റെ മ യൂത്ത് ഖബറടക്കി. ചെമ്മനാ ട് കൊമ്പനടുക്കത്തെ അഹ മദലിയുടെയും തളങ്കര ബാ ങ്കോട് കുഞ്ഞിവളപ്പ് സ്വദേശി നി സുഹറയുടേയും മകൻ അയ്യൂബിന്റെ(30) മയ്യത്താണ് പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കിയത്. ശനിയാഴ്ച വൈകിട്ട് തളങ്കര കെ.കെ പു റത്തെ പുഴയിലാണ് മൃതദേ ഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് 

മണിയോടെ ഇരുചക്ര വാഹ നത്തിലെത്തിയ അയ്യൂബ് പാലത്തിൽ വാഹനം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുക യായിരുന്നു. ഇതുകണ്ട് നാട്ടു കാർ വിവമറിയിച്ചതിനെ തു ടർന്ന് പൊലീസും ഫയർ ഫോഴ്സും തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് ശനി യാഴ്ച മൃതദേഹം കണ്ടെത്തി യത്. തുടർന്ന് ജനറൽ ആസ് പ്രതി മോർച്ചറിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തുകയാ യിരുന്നു. ഭാര്യ: ആയിഷത്ത് നസീമ. മകൻ: ദുഹ


ഇൽ

Previous Post Next Post
Kasaragod Today
Kasaragod Today