ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

 ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ 


മേൽപറമ്പ് : 1.118 കിലോ ഗ്രാം കഞ്ചാവുമായി കളനാട് സ്വദേശി അറസ്റ്റിൽ. കളനാട് സ്വദേശി കുഞ്ഞഹമ്മദിന്റെ മ കൻ സമീർ (37)നെയാണ് ഹോസ്ദുർഗ് എസ് ഐ കെ പി സതീശൻ സംഘം അറ സ്റ്റ് ചെയ്തത്.


അതിഞ്ഞാൽ ന്യൂലൈഫ് ഹോസ്പിറ്റലിന് സമീപമുറി യിൽ നിന്നാണ്,

അനധികൃത മായി സൂക്ഷിച്ച് ആവശ്യക്കാർക്ക്കഞ്ചാവു എത്തിച്ച് കൊടുത്തു വരികയായിരുന്നു


.

Previous Post Next Post
Kasaragod Today
Kasaragod Today