വ്യാഴാഴ്ച കാസർകോട് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചെന്ന് വ്യാജ പ്രചരണം,കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ

 നാളെ (ജൂലൈ 7 ) ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല.

 വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്..

കാസർഗോഡ് ജില്ലാ കളക്ട


Previous Post Next Post
Kasaragod Today
Kasaragod Today