പോപുലർഫ്രണ്ട് ഫ്രണ്ട് ഓഫ് ഇന്ത്യ മധൂർ ഏരിയാ സമ്മേളനം നാട്ടൊരുമ ഈ മാസം 17മുതൽ സ്വാഗത സംഘം രൂപീകരിച്ചു

 *

ഉളിയത്തടുക്ക: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മധൂർ ഏരിയാ സമ്മേളനം നാട്ടൊരുമാ ഈ മാസം 17 മുതൽ ഉളിയത്തടുക്ക ശഹീദ് സൈനുൽ ആബിദ് നഗറിൽ ആരംഭിക്കും. സംഘടന നടത്തുന്ന 'സേവ് ദി റിപ്പബ്ലിക്ക് സേവ് ദ നാഷൻ' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി. നാട്ടൊരുമ പരിപാടിയുടെ ഭാഗമായി വിവിധ കലാ കായിക സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. ഈ മാസം 17 ന് വൈകുന്നേരം 4: മണിക്ക് ഉളിയത്തടുക്ക യിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും. തുടർന്ന് ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യ രചനാ മത്സരവും സംഘടിപ്പിക്കും. അന്ന് തന്നെ വൈകുന്നേരം 7:30 അറന്തോട് ഹിൽടോപ്പ് ജംഗ്ഷനിൽ ഫാസിസ്റ്റ് വിരുദ്ധ സുലൈമാനി മുട്ടിപ്പാട്ട് എന്ന വ്യത്യസ്തമായ പരിപാടി സംഘടിപ്പിക്കും. ഈ മാസം 18ന് ക്വിസ് മത്സരം 19 ന് മെഹന്തി മൽസരം 20 ന് ചിത്രരചനാ , പുഞ്ചിരി മൽസരം തുടങ്ങിയവ സംഘടിപ്പിക്കും. 21 ന് രാവിലെ 8:00 മണിക്ക് രാവിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തും. അന്ന് . വൈകുന്നേരം 8:00 മണിക്ക് ഹിൽ ടോപ് നായമാർമൂലയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. 22 ന് സ്ലോ ബൈക്ക് റേസ് അന്ന് തന്നെ വൈകുന്നേരം 5: മണിക്ക് ഉളിയത്തടുക്കയിൽ കമ്പവലി 6: മണിക്ക് പുഷ് അപ്പ് ചാലഞ്ച് തുടങ്ങിയ വ സംഘടിപ്പിക്കും. 23 ന് സമാപന ദിവസം രാവിലെ പുഡ്ഡിംഗ് മൽസരം മ്യൂസിക്കൽ ചെയർ സ്പൂൺ റേസ് ചാക്ക് റേസ് തുടങ്ങിയവ ഉണ്ടായിരിക്കും. 10:30 മുതൽ കലാമൽസരങ്ങൾ ആരംഭിക്കും. ഉച്ചക്ക് ശേഷം 2:30 ഫാമിലി പാരന്റിoഗ് എന്ന വിഷയത്തിൽ സിറാജ് കാക്കടവ് ക്ലാസെടുക്കും. വൈകുന്നേരം 4.30 ന് പൊതുസമ്മേളനം ആരംഭിക്കും. പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി.ടി സുലൈമാൻ മാസ്റ്റർ ഉൽഘാടനം നിർവഹിക്കും. പ്രമുഖ പ്രഭാഷകനും ഓൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയു യാമ അഫ്സൽ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും. സാമൂഹിക സംസ്കാരിക കായികരംഗത്ത് വ്യക്തി മദ്ര പതിപിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും. എസ്. എസ് എൽ സി പ്ലസ് ടു ഉന്നത വിജയം നേടിയവരെ അനുമോദിക്കും. തുടർന്ന് കേരളത്തിലെ പ്രഗത്ഭ അഭ്യാസികൾ അണിനിരക്കുന്ന കളരിപ്പയറ്റ് പ്രദർശനവും കോൽക്കളി പ്രദർശനവും ഉണ്ടായിരിക്കും. പരിപാടിയുടെ വിജയത്തിനായി വിശാലമായ സ്വാഗത സംഘം രൂപീകരിച്ചു . പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ഹാരിസ് ടി.കെ യോഗം ഉൽഘാടനം ചെയ്തു. സകരിയ്യ കുന്നിലിനെ ചെയർമാനായും ശരീഫ് ഗാസയെ വൈസ് ചെയർമാൻ ആയും ഇസ് ഹാക്ക് അറന്തോടിനെ ജനറൽ കൺവീനർ ആയും തെരെഞ്ഞെടുത്തു *സ്വാഗത സംഘം ഭാരവാഹികൾ*

രക്ഷാധികാരികൾ

1. മുഹമ്മദ് കരിമ്പളം

2.മുനീർ എ എച്ച്

3. മഹ്മൂദ് മഞ്ചത്തടുക്ക


ചെയർമാൻ : സകരിയ്യ കുന്നിൽ

വൈസ് ചെയർമാൻ : ശരീഫ് ഗസാ

ജനറൽ കൺവീനർ : ഇസ് ഹാക്ക് അറന്തോട്

പ്രചരണം 

ചെയർമാൻ : ഹനീഫ് ഡ്യൂപ്

കൺവീനർ : ബഷീർ ബി.ടി റോഡ് 

പ്രോഗ്രാം 

ചെയർമാൻ 

കലീൽ ടി.സി.സി

കൺവീനർ : ശരീഫ് അറന്തോട്

ഭക്ഷണം

ചെയർമാൻ : കരീം ഉളിയത്തടുക്ക 

കൺവീനർ : സമീർ നാഷണൽ നഗർ

സാമ്പത്തികം

ചെയർമാൻ : ബഷീർ പട്‌ല

കൺവീനർ : ബഷീർ ഇസ്സത്ത് നഗർ

സ്റ്റേജ് മൈക്ക് ഹാൾ

ചെയർമാൻ : സകരിയ്യ മധൂർ

കൺവീനർ : ബിലാൽ മധൂർ

പങ്കാളിത്തം

ചെയർമാൻ : സാഹിർ അറന്തോട്

കൺവീനർ : സാലി ഹിദായത്ത് നഗർ

എക്സ്ബിഷൻ

ചെയർമാൻ : ഷഫീക്ക് മളങ്കള

കൺവീനർ : സകരിയ്യ മുട്ടൊതൊടി 

സമ്മാനം

ചെയർമാൻ : മൻസൂർ അറന്തോട്

കൺവീനർ : മുഷ്താഖ് അറന്തോട്

കലാപരിപാടികൾ

ചെയർമാൻ : സമീർ മാഹിൻ നഗർ

കൺവീനർ : റിയാസ് എ സ് പി നഗർ

വളണ്ടിയർ

ചെയർമാൻ : നിസാം ഏമക്കുണ്ട്

കൺവീനർ : സാദിക്ക് അറന്തോട്

കായിക പരിപാടികൾ

ചെയർമാൻ : അസ്ഹർ എസ് പി നഗർ

കൺവീനർ : മുഹ്സിൻ മധൂർ

മീഡിയ

ചെ


യർമാൻ : സഹദ് ബിലാൽ നഗർ

കൺവീനർ : സമദ് മധൂർ

Previous Post Next Post
Kasaragod Today
Kasaragod Today