ന്യൂമോണിയ ബാധിച്ച്‌ ഗൃഹനാഥൻ മരിച്ചു

 ചെറുവത്തൂര്‍: ന്യൂമോണിയ ബാധിച്ച്‌ തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ വി പി ഹമീദ്‌ ഹാജി (55) മരിച്ചു. ഒരാഴ്‌ച്ചയായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ്‌ മരണം. ആദ്യകാല പ്രവാസിയാണ്‌. ഭാര്യ: സഫിയ. മക്കള്‍: റഫീഖ്‌, സാദിഖ്‌, സക്കീന, മുബാറക്‌, കൗലത്ത്‌, നുസ്രത്ത്‌, മറിയംബി. മരുമക്കള്‍: വി പി മുഹമ്മദ്‌ അലി, എന്‍ പി അബൂബക്കര്‍, ടി കെ മുസ്‌തഫ, എം ഹനീഫ, ആനക്കല്‍ റാഷിദ്‌, ജമീല റഫീഖ്‌, സാഹിദ, സാദിഖ്‌. സഹോദരങ്ങള്‍: മുഹമ്മദ്‌ കുഞ്ഞി, അബ്‌ദുള്ള, ശാഹുല്‍ ഹമീദ്‌, പരേതനായ സുലൈമാന്‍.


Previous Post Next Post
Kasaragod Today
Kasaragod Today