അബ്ദുൽ റഹ്മാൻ കീഴൂരിന്റെ മരണം നാട്ടുകാരെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി

മേൽപറമ്പ് :മാങ്ങാട് കൂളിക്കുന്ന് താമസിക്കുന്ന കീഴൂർ സ്വദേശികളായ (പരേതർ )ഹസ്സൻ പടിഞ്ഞാർ ഉമ്മ്മാലി ദമ്പതികളുടെ മകൻ പി എച് അബ്ദുൽ റഹ്മാൻ ആണ് മരണപ്പെട്ടത്,
കുറച്ചു കാലമായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു,
ഇന്ന് രാവിലെ എട്ടരയോടെയോടെ യായിരുന്നു മരണം,സരസമായി സംസാരിക്കുകയും എല്ലാവർക്കും പരോപകാരിയുമായിരുന്ന അബ്ദുൽറഹ്മാന്റെ 
അകാല മരണം നാട്ടുകാരിലും ബന്ധുക്കളിലും ദുഃഖം പടർത്തി,
കീഴൂർ സ്വദേശിയായ അബ്ദുൽ റഹ്മാൻ 15വർഷമായി മാങ്ങാട് വീടെടുത്തു താമസിച്ചു വരികയായിരുന്നു,
മയ്യിത്ത്കീ ഴൂർ ജുമാഅത് പള്ളി അങ്കണത്തിൽ ഖബറടക്കി, ഭാര്യ മറിയമ്പി, മക്കൾ സിദ്ധീഖ്‌, യൂസഫ്, ആബിദ്,സഹോദരങ്ങൾ അബ്ദുല്ല പി എച്, കുഞ്ബീവി,മറിയമ്പി

Previous Post Next Post
Kasaragod Today
Kasaragod Today

Artic