കാസർകോട്: മൊഗ്രാൽ പുത്തൂരിൽ ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ക ണ്ണാടക സ്വദേശിയായ കൂലി ത്തൊഴിലാളി മരിച്ചു. ഒപ്പമു ണ്ടായിരുന്ന മൂന്ന് തൊഴിലാ ളികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു,
കർണ്ണാടക കുടക് സിത്താര ഹള്ളി സ്വദേശിയും ചുരിയിൽ താമസക്കാരനു മായ ഹൊന്നപ്പ പൂജാര (31) ആണ് മരിച്ചത്
ഓട്ടോ ഡ്രൈവർ ബെള്ളൂരിലെ സുബൈറിനും (3) മറ്റ് മൂന്ന് യാത്രക്കാർക്കുമാണ് പരിക്കേറ്റത്, ശാസ്താനഗർ ഭാഗത്ത് ജോലി ചെയ്ത്
ഓട്ടോയിൽ മടങ്ങുന്നതി നിടെയാണ് കർണ്ണാടക സ്വദേ ശികൾ സഞ്ചരിച്ച ഓട്ടോ അപകടത്തിൽപ്പെട്ടത്. നിയന്ത്ര ണം വിട്ട ഓട്ടോ തോ ട്ടിൽ തല കീഴായി മറിയുക യായിരുന്നു. പരിസരവാസി
കൾ ഏറെ പരിശ്രമിച്ചാണ് ഓ ട്ടോയിൽ കുടുങ്ങിയവരെ പു റത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചത്. രാത്രിയോടെയാണ് ഹൊന്നപ്പ മരിച്ചത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തി നായി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടു
ണ്ട്