മുള്ളേരിയ: വിട്ടുമാറാത്ത അസുഖത്തെ തുടർന്ന് മന്ത്ര വാദചികിത്സക്ക് വിധേയയായ യുവതി മരിച്ചു. ബെള്ളൂർ തോട്ടകമൂല പട്ടികജാതി കോ ളനിയിലെ ബാലകൃഷ്ണന്റെ യും ഗിരിജയുടെയും മകൾ പ്ര മീള(21)യാണ് മരിച്ചത്. ശാരീ രിക അസുഖത്തെ തുടർന്ന് പ്രമീള വർഷങ്ങളായി ചികി ത്സയിൽ കഴിയുകയായിരു ന്നു. ആസ്പത്രിയിൽ പോയി ചികിത്സക്ക് വിധേയമാകുക യും പല മരുന്നുകളും കഴി ക്കുകയും ചെയ്തെങ്കിലും അ സുഖം ഭേദമായില്ല. മന്ത്രവാ ദചികിത്സ നടത്തിയാൽ അ സുഖം ഭേദമാകുമെന്ന് യുവ
തിയെയും കുടുംബത്തെയും ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവ സം യുവതിയെ മന്ത്രവാദിയു ടെ അടുത്തെത്തിക്കുകയും പു തിയ തരം ചികിത്സ ആരംഭി ക്കുകയും ചെയ്തു. ഇതോടെ
അസുഖം മൂർച്ചിച്ച് യുവതി ഇ ന്നലെ വൈകിട്ടോടെ മരണപ്പെ ടുകയായിരുന്നു. സഹോദര ങ്ങൾ: ഭാസ്കര, സൗമ്യ. അ ന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് തെറ്റായ ചികിത്സാരീതികളിലു ടെ ആളുകളെ കബളിപ്പിച്ച് സാമ്പത്തികനേട്ടം കൊയ്യുന്ന ചിലർ പ്രദേശത്തുണ്ടെന്ന് നാ ട്ടുകാർ പറയുന്നു. മാരകമായ അസുഖങ്ങൾ ബാധിച്ചാൽ പോലും ആസ്പത്രിയിൽ പോ കാതെ മന്ത്രവാദിയെ സമീപി ണ്. കാസർകോടിന്റെ അ
തിർ