കളനാട് തൊട്ടിയിൽ ആർ.രാഘവൻ നിര്യാതനായി

 കളനാട് തൊട്ടിയിൽ ആർ.രാഘവൻ നിര്യാതനായി

ഉദുമ: ചന്ദ്രഗിരി കൈരളി ക ലാകേന്ദ്രം രക്ഷാധികാരിയും കീഴൂർ കളരി അമ്പലം മുൻ എക്സിക്യൂട്ടീവ് അംഗവുമായി രുന്ന കളനാട് തൊട്ടിയിൽ ആർ.രാഘവൻ (60) നിര്യാത നായി. ഭാര്യ: സാവിത്രി. മ ക്കൾ ആർ. ഷൈമ, ആർ. ഷൈനി ആർ. ഷിജിത് (എൻ ജിനീയർ). മരുമക്കൾ: എ.വി. ദിനേശ് ബാബു, (മസ്കറ്റ്), സി. മനോജ് (സിവിൽ പോ ലീസ് ഓഫീസർ വിദ്യാനഗർ), പ്രദീജ. സഹോദരങ്ങൾ: ആർ.ബാലൻ (പാറക്കട്ട), നാ രായണി ചന്ദ്രൻ (കുണ്ടംകുഴി).


Previous Post Next Post
Kasaragod Today
Kasaragod Today