സാമൂഹ്യ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന കൊട്ടിക്കുളത്തെ ഖാലിദ് ഹാജി അന്തരിച്ചു

 സാമൂഹ്യ ജീവകാരുണ്യ രംഗത്ത് സജീവമായിരുന്ന കൊട്ടിക്കുളത്തെ ഖാലിദ് ഹാജി അന്തരിച്ചു


പാലക്കുന്ന്: കോട്ടിക്കുളത്തെ പൗര പ്രമുഖനും പഴയ കാല വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ‘കാബ്രോസ് ഹെറിറ്റേജില്‍’ കെ.എ. ഖാലിദ് ഹാജി (72) അന്തരിച്ചു .

പരേതരായ കാസര്‍കോട് മമ്മുഞ്ഞി

യുടെയും മറിയമ്മയുടെയും മകനാണ്. ഭാര്യ: ഖദീജ (വളപട്ടണം) മക്കള്‍:റൈസുദ്ദിന്‍ (ഖത്തര്‍), റിയ, റസ്മിന്‍,റിഷാന,റിസില്‍. മരുമക്കള്‍:

അബ്ദുല്‍ നാസര്‍ (എറണാകുളം)സൈഫുദ്ദീന്‍ കളനാട്), നസീര്‍ (കാടാച്ചിറ),

സുഹ് നി (തലശ്ശേരി),

സാഹിദ (കണ്ണൂര്‍).

സഹോദരങ്ങള്‍:ഖദീജ (ബായിക്കര),

ബീഫാത്തിമ (തളങ്കര),

നഫീസ (തളങ്കര), പരേതരായ അബ്ദുല്‍ റഹിമാന്‍ (കോട്ടിക്കുളം), അബ്ദുല്‍ ഖാദര്‍ ഹാജി (കോട്ടിക്കുളം).

ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് കോട്ടിക്കുളം വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. നാളെ രാവിലെ 9 വരെ കോട്ടിക്കുളം, പാലക്കുന്ന് ഭാഗങ്ങളില്‍ കടകള്‍ അടച്ചു അനുശോ


ചിക്കും.

Previous Post Next Post
Kasaragod Today
Kasaragod Today