Home കാസർകോട് സ്വദേശി ദുബായിൽ മരണപ്പെട്ടു mynews August 31, 2022 0 കാസർകോട് :, ദുബായിയിൽ ജോലി ചെയ്യുന്ന പരവനടുക്കം സ്വദേശി അഹ്‌മദിന്റെ മകൻ ഇല്യാസ് (37)ആണ് ബർദുബായ് ഹോസ്പിറ്റലിൽ മരണപ്പെട്ടത്,രാവിലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു,പിന്നീട് മരണപ്പെടുകയായിരുന്നു