ലഹരിക്കെതിരെ ക്യാമ്പയിനുമായി കാസർഗോഡ് നിന്നും കാശ്മീർ വരെ യുവാക്കളുടെ യാത്ര

 കാസർഗോഡ്: ലഹരിക്ക് എതിരെ കാസർഗോഡ് നിന്നും കാശ്മീർ വരെ അഞ്ച് യുവാക്കളുടെ ബോധവൽക്കരണ യാത്ര കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂർ ഫ്ളാഗ്ഓഫ് ചെയ്തു .

യുവ വ്യവസായിയും സന്നദ്ധ സേവനം ചെയ്യുന്ന റഷീദ് ഹാജി,വ്യവസായി സൈഫ് അലോറ, റാസിക് കൊല്ലങ്ങാന,സിയമഹക് ,അതീക് അറന്തോട് എന്നിവർ ആണ് യാത്ര തിരിച്ചിരിക്കുന്നത്


Previous Post Next Post
Kasaragod Today
Kasaragod Today