* പോപുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ കാസറഗോഡ് ഏരിയ സമേളനത്തിന് തുടക്കമായി

 പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാട്ടൊരുമ എന്ന പേര് സംഘടിപ്പിക്കുന്ന കാസറഗോഡ് ഏരിയാ സമ്മേളനത്തിന് തുടക്കമായി.


സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവിന്നർ 

മനാഫ് സിറാജ് നഗർ അണങ്കുരിൽ പതാക ഉയർത്തി. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 3 വരെ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെകൂടിയാണ് 

ഏരിയാ സമ്മേളനം നടക്കുന്നത് 

തുടർന്നുള്ള ദിവസങ്ങളിൽ ഓൺലൈൻ പ്രോഗ്രാമുകൾ ഫുട്ബോൾ ടൂർണമെൻറ്. ചൂണ്ടയിടയിൽ മത്സരം കുടുംബസദസ്സ് കുട്ടികൾക്കുള്ള പ്രോഗ്രാം. വടംവലി മത്സരം, ഫുട്ബോൾ ഷൂട്ടൗട്ട്, കളരിപ്പയറ്റ് പ്രദർശനം തുടങ്ങി വിവിധയിനം കലാകായിക മത്സരങ്ങൾ നടക്കും

സെപ്തംബർ മുന്നിന് അണങ്കുരിൽ സമാപന സമ്മേളനം നടക്കും


.

Previous Post Next Post
Kasaragod Today
Kasaragod Today