ട്രെയിൻ തട്ടി മരിച്ചു

 ചിത്താരി: കല്ലിങ്കാല്‍ കടവത്ത് വീട്ടില്‍ ഗണേഷന്‍(46) ട്രെയിന്‍ തട്ടി മരിച്ചു. പരേതനായ കുട്ട്യന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: നിഷ. മക്കള്‍: നിമിഷ, വര്‍ഷ, അഭിമന്യു.


Previous Post Next Post
Kasaragod Today
Kasaragod Today